“ഓമനത്തിങ്കള്ക്കിടാവോ നല്ല കോമളത്താമരപ്പൂവോ പൂവില് നിറഞ്ഞ മധുവോ പരി പൂര്ണ്ണേന്ദു തന്റെ നിലാവോ? –ഇരയിമ്മൻ തമ്പി” If your device can display this sentence in Malayalam perfectly, then your device supports Malayalam and Swarachakra should also work well. If you do not see any text, or if some of the words are incorrect, Swarachakra may not work well.
ഇതു ശരിയായ വിധത്തില്‍ കാണുവാന്‍ സാധിക്കുന്നുണ്ടെങ്കില്‍ , നിങ്ങളുടെ ഉപകരണത്തില്‍/ദെവൈസില്‍ മലയാളം സപോര്‍ടെഡ് ആണ്, സ്വരചക്ര പ്രവര്‍ത്തികേന്ടതാണ്. എന്നാല്‍ വാക്കുകള്‍ കാണാതിരിക്കുകയോ തെറ്റയികാണുകയോ ആണെങ്കില്‍ സ്വരചക്ര പ്രവര്‍ത്തികേന്ടതില്ല.
സ്വരചക്ര മലയാളം, മലയാളം ലിപി ടൈപ്പ് ചെയ്യാനുള്ള ഒരു ടച്ച് സ്ക്രീൻ കേയ്ബോര്ട് ആണ്. സ്വരചക്ര ഹിന്ദി, മറാത്തി, തെലുഗ്, കന്നഡ, മലയാളം, ഒദിയ, പഞ്ചാബി, ബംഗാളി എന്നീ ഭാഷകളിൽ ലഭ്യമാണ്. മലയാള ഭാഷയുടെ ഘടനയെ അനുസൃതമായി നിർമിഛിരിക്കുന്ന ഒരു രൂപകൽപനയാണ് സ്വരച്ചക്രയുടേത് . വ്യഞ്‌ജനാക്ഷരങ്ങളെ ഉച്ചാരണശാസ്‌ത്രപ്രകാരം ക്രമീകരിചിടാനുള്ളത്.
മലയാളത്തിൽ വ്യഞ്‌ജനാക്ഷരങ്ങളുടെ(ക) കൂടെ സ്വരാക്ഷരങ്ങൾ(േ) പലപ്പോഴും ഉപിയോഗിക്കേണ്ടിവരും(ക + േ = കേ). ഒരു വ്യഞ്‌ജനാക്ഷരതിന്മേൽ ടച്ച് ചെയുമ്പോൾ, അതും ഒപ്പം ഉണ്ടാകാൻ സാദ്യത ഉള്ള സ്വരാക്ഷരങ്ങളും ഒരു ചക്രമായി ദൃശ്യമാകും. അതിൽ നിന്നും സെലക്ട് ചെയ്യാൻ വിരൽ സ്ലൈഡ് ചെയ്താൽ മതി.
ക്രി, സ്ഥ, ച്യ എന്നി ടൈപ്പ് ചെയ്യാൻ പാടുള്ള കൂട്ടക്ഷരങ്ങൾ സ്വരച്ചക്രയിൽ എളുപ്പമായി ടൈപ്പ് ചെയ്യാം. ആദ്യമായി അക്ഷരതിന്മേൽ ടച്ച് ചെയ്യുക. എന്നിട്ട് ചന്ദ്രകല സെലക്ട് ചെയ്യുക (സ + ്). അപ്പോൾ സ്വരച്ചക്ര സാധ്യത ഉള്ള എല്ലാ കൂടക്ഷരങ്ങളും കാണിക്കും (സ + ് + ഥ = സ്ഥ). ഒരു സ്വരാക്ഷരം ഇതിന്റെ കൂടെ വേണമെങ്കിൽ മുന്പതെത് പോലെ ചക്രത്തിൽ നിന്നും സെലക്ട് ചെയ്യുക (സ്ഥാ, സ്ഥി, സ്ഥീ, സ്ഥു, സ്ഥൂ, സ്ഥെ, സ്ഥേ,…).
ശ്ര, കൃ എന്നിവ ടൈപ്പ് ചെയ്യാൻ ്ര, ൃ യോജ്യമായ വിധത്തില വലത്തേ താഴെയുള്ള കീസിൽ നിന്നും സെലക്ട് ചെയ്തു, പഴയത് പോലെ തുടരുക.
ചില്ലക്ഷരങ്ങൾ(ൺ, ൻ, ർ, ൽ, ൾ) ടൈപ്പ് ചെയ്യാൻ S കീ കേയ്ബോര്ടിന്റെ താഴതുനിന്നു സെലക്ട് ചെയ്യുക. കുറവായി ഉപയോഗിക്കുന്ന അക്ഷരങ്ങൾ അതിനിടെ സമീപതുണ്ടാകും. എല്ലാ സ്വരാക്ഷരങ്ങൾ താഴെ വലതു സൈഡിൽ ഒരു ചക്രത്തിൽ ഉണ്ടാകും. അക്കങ്ങളും സിംബല്സും ഒരു ഷിഫ്റ്റിൽ താഴെ ഉണ്ടാകും. ഇംഗ്ലീഷ് ടൈപ്പ് ചെയ്യാൻ qwerty കേയ്ബോര്ട് താല്കാലികമായി ഉപയോഗികാം.
കുറിപ്പ് : സ്വരച്ചക്ര അന്ദ്രൊഇദ്(android) 4.0 മുതലേ വർക്ക് ചെയ്യു.
For any queries and suggestions, contact us.